ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാമൊന്നായ്

പ്രതിരോധിക്കാമൊന്നായ്

കൊറോണയെ തുരത്തുവാൻ
എന്തു നമ്മൾ ചെയ്യണം.
കരുതലായിരുന്നിടാം
കാരുണ്യത്താൽ പ്രവർത്തിക്കാം.
സാമൂഹ്യ അകലം പാലിച്ചിടാം
സമൂഹത്തിനു നന്മ ചൊരിഞ്ഞിടാം.
നമ്മുടെ നാടിൻ സുരക്ഷക്കായ്
നമ്മൾ തന്നെ പൊരുതണം.
വൈറസ് ബാധ തടയുവാൻ
പുറത്തിറങ്ങാതിരിക്കണം.
വീട്ടിലിരിക്കും നേരത്തോ
വീട് ശുചിത്വ മാക്കീടാം.
പുറത്തു പോയി വന്നാലുടനെ
വ്യക്തി ശുചിത്വം പാലിച്ചീടാം.
ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ
കൊറോണയെ നമുക്കു തുരത്തീടാം.
ഇങ്ങനെ നമ്മൾ ചെയ്താലോ
മാവേലിവാണൊരു കേരള നാട്
മാതൃകയായി വിളങ്ങീടും .

ഭഗത് കൃഷ്ണ.എസ്.പി.
4 B ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത