സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ അർത്ഥം എന്ത്

അർത്ഥം എന്ത്

                    മല
                   കുന്ന്
                   കാട്
       ഇതിന്റെയൊക്കെ അർത്ഥം ഡിക്ഷണറിയിൽ ഉണ്ട്.....
വീട്ടിൽ ഉപയോകിക്കുന്ന mixer grinter ഇന്റെ
 മീനിങ് ഉം ഡിക്ഷണറിയിൽ ഉണ്ട്.....
ഡിക്ഷണറിയിൽ ഇല്ലാത്തത് ആയി ഒന്നും ഇല്ല......
ഗവേഷകർ ഇന്റർനെറ്റ്‌ ഇൽ കയറി സെർച്ച്‌ ചെയ്തു........
What is called natuaral disaster?...
ഇതിനുള്ള ഉത്തരം കണ്ടു പിടിക്കാനായി
ഗവേഷകർ ഇന്റർനെറ്റ്‌ ഇൽ അടിച്ചു നോക്കി.....
ഡിക്ഷണറി ഇൽ പരതി നോക്കി ....
എവിടെയും അവർക്കത് കാണാൻ കഴിഞ്ഞില്ല.....
അങ്ങനെ അവസാനം അവർ തീരുമാനിച്ചു ...
ഭൂമിയമ്മയോട് ചോദിച്ചു നോക്കാം .....
അവർ അതിന്റെ അർത്ഥം കണ്ടു പിടിക്കാനായി
ഭൂമിയമ്മയെ കാണാൻ വേണ്ടി നടന്നു ...
അവസാനം ഗവേഷകർ ഭൂമിയമ്മയെ കണ്ടെത്തി ...
അവിടെ അവർ കണ്ട കാഴ്ച ഭയാനകമായിരുന്നു ....
അവർ അമ്മയോട് ചോദിച്ചു .....
Mother what is natuaral disaster?.....
കാഴ്ച നഷ്ടപ്പെട്ട കണ്ണുകളിൽ നിന്ന് ഒഴുകി വന്ന
കണ്ണീർ തുടച്ചു കൊണ്ട് ചുക്കി ചുളിഞ്ഞ
കൈകളുമായി കീറി പൊളിഞ്ഞു പോയ
ozone എന്ന പുതപ് ധരിച്ചു കിടന്നിരുന്ന
ഭൂമിയമ്മ പതുക്കെ ചുമച്ചു ചുമച്ചു എഴുന്നേറ്റു ....
നിങ്ങൾ എന്നെ കാണുന്നില്ല ....
 ന്റെ പുതപ് കീറിയിരിക്കുന്നു .....
എന്റെ പ്രകൃതി നഷ്ടപ്പെട്ടിരിക്കുന്നു .....
ന്റെ പച്ചപ്പും നഷ്ടപ്പെട്ടിരിക്കുന്നു ....
മനുഷ്യനാണ് ഇതിന് കാരണം ....
കണ്ണീർ തുടച്ചു കൊണ്ട് ചുമച്ചു ചുമച്ചു ഭൂമിയമ്മ
അവിടെ തന്നെ കിടന്നു ....
ഗവേഷകർ തിരിഞ്ഞു നടക്കാൻ തുടങ്ങി .....
 ഇൻറർനെറ്റിലും ഡിക്ഷനറിയിലും
കിട്ടാത്ത ഉത്തരം അവർക് ലഭിച്ചതിനുള്ള സന്തോഷത്തിൽ .....
ഇനിയുo അവർക്ക് ഭൂമിയമ്മയുടെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന
അത്യധികമായ സത്യം മനസിലാക്കാൻ കഴിഞ്ഞില്ല ..........

ബെൻസി ബാബു
6D സെന്റ റോക്സ് എച്ച് എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത