ലോകം ഇന്ന് ഭീതിയിലാണ് വൈറസ് വാഴും കുട്ടികളേ. സുഖകരമല്ല ജീവിതമിന്ന് ലക്ഷം ജനങ്ങൾ മരിക്കുന്നു ശുചിത്വമാണതിന് പ്രതിവിധി ആരോഗ്യ വിദഗ്ധർ പറയുന്നു കൈകൾ രണ്ടും കഴുകുക നാം വായും മൂക്കും മൂടുക നാം രോഗവൈറസിനെ തുരത്തുക നാം കൊറോണവൈറസിനെ തുരത്തുക നാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത