അതിജീവനം

പ്രതിരോധിക്കാം, നമുക്കൊന്നായ്
അതിജീവിക്കാം, നമുക്കൊന്നായ്
തുരത്തിടാം വ്യാധിയെ കരുതലോടെന്നുമേ
അകറ്റിടാം തുരത്തിടാം
പാലിക്കാം വ്യക്തിശുചിത്വം
ഇപ്പോൾ അകന്നിടാം, പിന്നീടടുക്കുവാൻ
തുരത്തിടാം വ്യാധിയെ കരുതലോടെന്നുമേ
നിർദ്ദേശങ്ങൾപാലിച്ചീടാം
വീണ്ടെടുക്കാം നാടിൻനന്മകൾ
അതിജീവനത്തിലൂടൊന്നായ്
പ്രതിരോധിക്കാം മഹാമാരിയെ
അതിനായ് നമ്മൾക്കണിചേരാം

നിള സി എസ്
6 ഗവ. എച്ച്.എസ്.എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത