പരിസ്ഥിതി
മനുഷ്യനു ചുറ്റും കാണുന്ന പ്രകൃതിദത്ത ആവാസ വ്യവസ്ഥയാണ് പരിസ്ഥിതി.
പരസ്പരാശ്രയത്തിലൂടെ യാണ് ജീവിവർഗ്ഗവും സസ്യവർഗ്ഗവും വളരുന്നത്. ഒന്നിനും ഒറ്റപ്പെട്ടു വളരാൻ
കഴിയുകയില്ല. ഒരു ചെടി വളരുവാനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. അന്യാന്യ
ആശ്രയത്തിലൂടെ മാത്രമേ ജീവജാലങ്ങൾക്ക് വളരാൻ കഴിയൂ. മനുഷ്യനും കേവലം ഒരു ജീവിയാണ്,
പ്രകൃതിയെ ആശ്രയിച്ചുമാത്രം ജീവിക്കുന്ന ഒരു ജീവി. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും മഴയും ഇല്ലാതെ
മനുഷ്യന് മനുഷ്യനായി ജീവിക്കാൻ കഴിയുകയില്ല.
ആധുനിക മനുഷ്യൻ ശാസ്ത്രത്തെ കൂട്ടുപിടിച്ച് പ്രകൃതിയെ വരുതിയിലാക്കാൻ
ശ്രമിച്ചുകാണ്ടേയിരിക്കുന്നു. ചൂടിൽ നിന്ന് രക്ഷപെ ാൻ തണുപ്പും, തണുപ്പിനെ അകറ്റാൻ ചൂടും അവൻ
കൃത്രിമമായി നിർമ്മിച്ചു. അവൻ വെള്ളത്തെ അണകെട്ടി നിർത്തി, കെട്ടി ങ്ങൾ നിർമ്മിച്ചു. പ്രകൃതിഭംഗിയും
ശുദ്ധവായുവും മറ്റു ഗുണങ്ങളും നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ അവൻ തു ർന്നുകാണ്ടേയിരിക്കുന്നു.
പ്രകൃതിസൗന്ദര്യത്തിന്റെ അളവുകാലുകളായ കാടുകളും മലകളും നശിപ്പിക്കാൻ അവർ
മത്സരിച്ചുകാണ്ടിരിക്കുന്നു. പുഴകളും നദികളും കായലുകളും 0വറുകളും പ്ലാസ്റ്റിക്കുകളും കാണ്ടു നിറയ്ക്കുന്നു.
മനുഷ്യന്റെ ഈ പ്രവൃത്തികൾക്ക് പ്രകൃതി നിരവധിയായ ദുരന്തങ്ങളിലൂടെ മറുപടി നൽകിക്കാണ്ടുമിരിക്കുന്നു.
പ്രകൃതിയാടു കുറച്ചെങ്കിലും ദയയാടെ പ്രവൃത്തിക്കാൻ ഇനിയെങ്കിലും മനുഷ്യനു മനസ്സുണ്ടാകട്ടെ.
നാം ജനിച്ചു ജീവിക്കുന്ന ഈ ഭൂമിയിൽ ഇനിവരുന്ന തലമുറയ്ക്കായെങ്കിലും നല്ലതെന്തെങ്കിലും കരുതിവയ്ക്കാം.
ഈ വിഷുക്കാലം അതിനായുള്ളാരു നല്ല തു ക്കത്തിന്റേതാവട്ടെ.
വരൂ... നമുക്കാരു തൈ നടാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|