ഗവ എച്ച് എസ് എസ്, ചന്തിരൂർ/പ്രവർത്തനങ്ങൾ
(സഹായം:ഗവ എച്ച് എസ് എസ് , ചന്തിരൂർ/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നു , പഠനത്തിൽ മുന്നോട്ട് നില്കുന്നവർക്കായുള്ള പ്രത്യേക പരിശീലനം , പിന്നോക്കക്കാർക്കായുള്ള പരിഹാര ബോധനം , കുട്ടികളുടെ അവസ്ഥകൾ അറിയുന്നതിനായി ഗൃഹ സന്ദർശനം , നിർധാരരായ വിദ്യരാർത്ഥികൾക്ക് ധന സഹായം , ടി വി , മൊബൈൽ മറ്റു പഠനോപകരണങ്ങൾ നൽകൽ , LSS/USS/NMMS പ്രത്യേക പരിശീലനം , സ്കോളർഷിപ്പ് സമർപ്പണം മുതലായവ ചെയ്യുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |