സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ പ്രധിരോധം

കൊറോണ

നമ്മൾ ഒറ്റക്കെട്ടാകേണം
കൊറോണയെ അകറ്റേണം
വീട്ടിലിരുന്നും കൈകൾ കഴുകിയും
കൊറോണയെ നമ്മൾ എതിർക്കേണം
നമ്മുടെ നന്മക്കായ് പ്രവർത്തിക്കുന്നവരെ
ആദരിക്കേണം

 

അജയ് വി.എ
4 സെന്റ് ജോൺസ് എൽ.പി.എസ് മനപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത