ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ദേശീയത , സാമൂഹിക അവബോധം, എന്നിവ വളരുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. സ്വാതന്ത്ര്യ ദിനം , റിപ്പബ്ളിക് ദിനം, ചാന്ദ്രദിനം, ഗാന്ധി ജയന്തി, ഭരണഘടനാ ദിനം തുടങ്ങിയ ദിനാചരണങ്ങളുടെ പ്രവർത്തനങ്ങൾ ക്ലബിലൂടെ നടത്തിവരുന്നു