എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/പകർച്ചവ്യാധി

പകർച്ചവ്യാധി

ദൂരത്തു നിന്നൊരു വ്യാധി,
 അരികത്തു വരികില്ലാ
നിനച്ചൊരാ വ്യാധി, അരികിലായി എത്തി
ഭയപ്പെടുത്തിടുമ്പോൾ
ഭയമല്ല 'ജാഗ്രത'തൻമാത്രം പ്രതിവിധി
എന്നധികാരി എത്തി ഓതിടുമ്പോൾ.

      നിനച്ചിരിക്കാതെഎത്തിയ അതിഥിയെ
  മാറ്റുവാനായി,
 പാലിക്ക അകലം മാനിക്ക
 അകലം
വ്യക്തിശുചിത്വംപരമപ്രധാനമെന്ന
ആർഷഭാരതസംസ്കാരത്തെ
ആർജവത്തോടെആദരിക്കുക അഭിമാനത്തോടെആദരിക്കുക
 ഈ മഹാമാരിയെചുട്ടെരിച്ചീടുവാൻ
ഭാരതമാതാവിനെരക്ഷിച്ചീടുവാൻ
ഭൂമാതാവിനെ സംരക്ഷിച്ചീടുവാൻ...
 

ഗൗരി ഹരീഷ്
8 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത