പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം
(പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്. എസ്. എസ് പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹയർസെക്കന്ററി വിഭാഗത്തിൽ വളരെ കാര്യക്ഷമമായി ഒരു എൻ. എൻ. എസ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. 50 അംഗങ്ങൾ ഉൾക്കൊള്ളുന്ന എൻ. എൻ. എസ് യൂണിറ്റിന്റെ 2021-22 ന്റെ പ്രോഗ്രാം ഓഫീസർ ശ്രീ. ഷമ്മീർ. എ ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ അക്കാദമിക വർഷത്തിലെ എൻ. എൻ. എസ് ക്യാമ്പ് സ്കൂളിൽ വച്ച് 24/12/2021 മുതൽ 31/12/2021 വരെ വളരെ ഭംഗിയായി നടന്നു.