സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ശ്രീമതി സീന യുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു വരുന്നു ഈ അധ്യായന വർഷത്തിൽ രാഷ്ട്രീയ സയൻസ് സംസ്ഥാന ഡൽഹി യൂണിവേഴ്സിറ്റിയുടെ 3000 രൂപ സ്കോളർഷിപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 36 സംസ്കൃതം കുട്ടികൾ അർഹത നേടി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ബിആർസി യിൽ നിന്നുള്ള ഒരു അധ്യാപികയുടെ സേവനം ലഭ്യമാണ്.