2008ലെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കായി നിർമ്മിച്ച അമിനിറ്റി സെൻററും ആൺ കുട്ടികൾക്ക് പുതിയ ടോയ്ലറ്റ് ബ്ലോക്ക് സ്കൂളിൽ ഉണ്ട്