ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/ജൂനിയർ റെഡ് ക്രോസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂനിയർ റെഡ് ക്രോസ്

മാവേലിക്കര ഗവണ്മെന്റ് ഗേൾ സ് സ്കൂളിൽ 2013 മുതൽ JRC യൂണിറ്റ്  പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഓരോ വർഷവും വിവിധ ഇനം കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത്യു നടത്തുന്നു. മാവേലിക്കര റസിഡന്റ്  അസോസിയേഷന‍ുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് മേയ് മാസത്തിൽ സംഘടിപ്പിക്കപ്പെടുന്നു

2023-24 അദ്ധ്യയന  വർഷം ലഹരി വിമുക്തവുമായി ബന്ധപ്പെട്ട് എക്സൈസ് ഓഫീസർ ക്ലാസ്സ് എടുത്തു.

പച്ചക്കറി തോട്ടം നിർമാണം, സ്കൂൾ ശുചീകരണം എന്നിവയിൽ പങ്കെടുക്കുന്നു