സി എം എസ് എച്ച് എസ് പുതുപ്പള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് കാലത്തിനു ശേഷം കുട്ടികൾ വിദ്യാലയത്തിൽ എത്തുന്നതിനു മുന്നോടിയായി കൗൺസിലിംഗ് ക്ലാസുകൾ നടത്തുകയുണ്ടായി .