കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ഹയർസെക്കന്ററി
(കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/ഹയർസെക്കന്ററി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
1998 ലാണ് ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുന്നത് .സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകളിൽ ആരംഭിച്ച ഹയർ സെക്കന്ററിയിൽ 2012-ൽ കോമേഴ്സ് ബാച്ച് കൂടി അനുവദിച്ചു .നാല് ബാച്ചുകളിലായി 240സീറ്റിൽ 480 കുട്ടികൾ പഠിക്കുന്നു. അക്കാദമിക രംഗത്ത് ഏറ്റവും മികച്ച അധ്യയനവും അച്ചടക്കവും ഉറപ്പുവരുത്താൻ ഹയർ സെക്കന്ററി വിഭാഗത്തിനു കഴിയുന്നു .ഇക്കഴിഞ്ഞ പ്ലസ് ടു റിസൾട്ടിൽ 22 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും അനവധി കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു . SPC,NSS,SCOUT & GUIDES,CG&AC SCOLE KERALA-DCA,ED Programme,കരുത്ത് ,കലാക്ഷേത്ര ,സൗഹൃദ തുടങ്ങി എല്ലാ പഠ്യേതര പ്രവർത്തനങ്ങളും ഏറ്റടുത്തു കാര്യക്ഷമമായി നടത്തുന്നു .