കൊറോണയോട്.......
ചൈനയിൽ നിന്നും ചാടിവന്ന് നീ കളിക്കുന്ന കളി കണ്ട് ഞാൻ മടുത്തു. എത്ര പേരെയാണ് നീ കൊണ്ടുപോയത് ഇനിയെങ്കിലും നീ ഒന്ന് തിരിച്ചു പോ നിന്നെ കൊല്ലാനായി ദൈവത്തോടു പ്രാർത്ഥിക്കാൻ പോലും കഴിയുന്നില്ലല്ലോ? ഈ അവധിക്കാലത്ത് കളിച്ചു രസിക്കാൻ പോലും നമുക്ക് കഴിയുന്നില്ല. കൊറോണേ നീ അറിയുക നിന്നെ തുരത്താനായി മാസ്ക്കും ഹാൻറ് വാഷും നമ്മുടെ കയ്യിലുണ്ട്
"നമുക്ക് പോരാടാം നമ്മുടെ രക്ഷയ്ക്കായ്"