ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്നതിനും ദേശീയ അവബോധം വളർത്തുന്നതിനും മികച്ചനിലയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

ചുമതലയുള്ള അധ്യാപിക :സുജ v .J