ജി.യു.പി.എസ് പറമ്പ/സ്കൗട്ട് ,കബ്ബ്,ബുൾബുൾ

പറമ്പ ജി.യു.പി സ്കൂളിൽ സ്കൗട്ട് , കബ്ബ് , ബുൾബുൾ എന്നീ ട്രൂപ്പുകൾ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.നജിമുദ്ധീൻ ,അജിൻ ജ്യോതി കൃഷ്ണ എന്നിവർ യഥാക്രമം ഈ ഗ്രൂപ്പുകളുടെ നേതൃത്വം വഹിക്കുന്നു.

സ്കൗട്ട്,കബ്ബ്, ബുൾബുൾ, ടീം
ക്യാമ്പിൽ നിന്നും

ട്രൂപ്പുകളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.