മഹാമാരി      

ലോകമാരി മഹാമാരി
എന്നു കേട്ടു ഞെട്ടി ഞാൻ
കോവിഡ് എന്ന പേര് ചൊല്ലി
ലോകമാകെ കേട്ടു ഞാൻ
കേട്ടതൊന്നുമല്ല നാട്
കേട്ടിടുന്നത്തോർത്തു നാം
കേട്ടിടാം ഓർത്തിടാം
ഓർത്തുവെച്ചു ചെയ്തിടാം
കൈകൾ കഴുകി
മുഖാവരണം ധരിച്ച്
സാമൂഹിക അകലം പാലിക്കാം
മാമല നാട്ടിൽ മറു നാട്ടിൽ
പുത്തൻ ആശയ ശീലങ്ങൾ
വീടുണർത്തി നാടുണർത്തി
നന്മ ചെയ്യാം കൂട്ടരേ
വിത്തു നോക്കി നട്ടു പാകി
പാട്ടു പാടാം കൂട്ടരേ
മലിനമായ ജലാശയങ്ങൾ
ശുദ്ധമാക്കാം കൂട്ടരേ
ശുദ്ധ വായു ശ്വസിച്ചീടാൻ
നന്മ ചെയ്യാം കൂട്ടരേ
നന്മയുള്ള നല്ല നാളേ
 നല്ല പോലെ കണ്ടിടാൻ
ഇന്നുതന്നെ ചെയ്യുന്നു
നല്ലതായ നന്മകൾ

 

ആദിത്യൻ ഷാജി
1 ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത