ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽസയൻസ് ക്ലബ്ബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്യാതന്ത്യദിനം, ഗാന്ധി ജയന്തി, റിപബ്ലിക് ദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്നു. കൂടാതെ ചരിത്രക്വിസ്, പ്രസംഗ മത്സരം, പരിത്ര രചന മത്സരം, സെമിനാർ, സാമൂഹ്യ സയൻസ് മേള എന്നിവ സംഘടിപ്പിച്ച് വരുന്നു.