ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ഭിന്നശേഷി സൗഹൃദ വിദ്യാലയം
ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്നു കുട്ടികളുടെ ശേഷി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യം തുടങ്ങി വെക്കുകയും വളരെ നല്ല രീതിയിലുള്ള പ്രതികരണങ്ങൾ കുട്ടികളിൽനിന്ന് ഉണ്ടാക്കുകയും ചെയ്തു ചെറിയ ചെറിയ ആനിമേഷൻ വീഡിയോകളും ചെറിയ ഗെയിമുകളും കുട്ടികൾക്കായി നൽകി അവരുടെ പ്രതികരണങ്ങൾ വളരെ മികച്ച രീതിയിലേക്ക് മാറി തുടങ്ങുകയും ചെയ്തു