എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./നാഷണൽ കേഡറ്റ് കോപ്സ്
NCC യുടെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .സീനിയർസ് ആയി 49 കുട്ടികളും ജൂനിയർസ് ആയി 41 കുട്ടികളും അടങ്ങുന്ന 100കേഡറ്സ് ആണ് അതിൽ പങ്കടുക്കുന്നത് .ചൊവ്വാഴ്ചയും ,വെള്ളിയാഴ്ചയും പരിശീലനം നടത്തുന്നുണ്ട് .