എനർജി ക്ലബ്

എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്രവർത്തനങ്ങൾ

▪️national painting competition

▪️ഊർജസംരക്ഷണദിനത്തോട് അനുബന്ധിച്ച് ഊർജസംരക്ഷണപ്രതിജ്ഞ, ഊർജസംരക്ഷണറാലി, പോസ്റ്റർ നിർമ്മാണമത്സരം എന്നിവ നടത്തി.