സെന്റ് ആന്റണീസ് എൽ പി എസ് പാദുവ/പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സി. മിനിമോളുടെ നേതൃത്വത്തിൽ നാടൻപാട്ട്, കവിത തുടങ്ങിയ കലാപരിപാടികൾക്ക് കുട്ടികൾക്ക് പരിശീലനം നൽകുകയും ബി ആർ സി തലത്തിൽ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.