ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് 19 മഹാമാരിയുടെ ഭാഗമായി സ്കൂൾ അടച്ചതിൻ്റെ ഭാഗ മായി ഓൺലൈൻ ക്ലാസുകൾ നൽകുകയും ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് അധ്യാപകരും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് ഓൺലൈൻ സൗകര്യമൊരുക്കി കൂടാതെ 2021 നവംബർ 1ന് സ്കൂളുകൾ തുറക്കുന്നതിൻ്റെ ഭാഗമായി ആദ്യ രണ്ടാഴ്ചക്കാലം സ്കൂൾ ശുചീകരണം 'കളിമുറ്റമൊരുക്കാം ' എന്ന പേരിൽ നടത്തി പ്രവേശനോത്സവം കോവിഡ് മാനദണ്ഡങ്ങളോടെ നടന്നു.
വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടന്നത് വളരെ മികച്ച രീതിയിൽ ക്ലാസുകൾ നടന്നു വരുന്നു...........