എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം/ജൂനിയർ റെഡ് ക്രോസ്
JRC യുടെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക,പ്രഥമ ശുശ്രൂഷാ രംഗത്തെപ്പറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക, സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് JRC യുടേത് .