എസ് എ എൽ പി എസ് തരിയോട്/ എൽ എസ് എസ് കോച്ചിംഗ്.
സ്കൂളിന്റെ തനത് പ്രവർത്തനമായ 30 നിമിഷം (പിന്നോക്കക്കാർക്ക് ഉള്ള പഠന സഹായം) എന്ന പ്രവർത്തനത്തോടൊപ്പം മുന്നൊക്കക്കാരെ പരിഗണിച്ചുകൊണ്ട് 30 നിമിഷം വർഷാരംഭത്തിൽ തന്നെ പ്രത്യേക കോച്ചിംഗ് കൊടുത്തു പോരുന്നു.വളരെ പിന്നോക്ക പ്രദേശം ആയിട്ടും 2007 മുതൽ എൽ.എസ്.എസ്.വിജയികളെ സൃഷ്ടിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ട്.