ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മാത്‍സ് ഫോർ ലൈഫ് എന്ന ആശയംകുട്ടികളിൽ രൂഡമൂലമാകാൻ സഹായകമായ പല പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നു.അധ്യാപകരായ ജോർജ് മാത്യു,മീന,അന്നമ്മ,സിജിന എന്നിവർ നേതൃത്വം നൽകുന്നു.