ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ദിനാചരണം

സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി,

ഹിന്ദി കവിതാലാപനം, കവിത രചന, പോസ്റ്റർ രചന മത്സരങ്ങൾ നടത്തി. പോസ്റ്റർ രചന മത്സരത്തിൽ

രാജേശ്വരി  (8ഇ)ഒന്നാം സ്ഥാനം

ശ്രേയ കെ എസ്(9ഇ)രണ്ടാം സ്ഥാനം

നിവേദിത(8ഇ) മൂന്നാം സ്ഥാനം എന്നിവർ കരസ്ഥമാക്കി.