എ യു പി എസ്സ് നെല്ലിയടുക്കം/അക്ഷരവൃക്ഷം/ ആമയും മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
ആമയും മുയലും


ആമയും മുയലും ഓട്ടപ്പന്തയം വച്ചു.അവർ ഓടാൻ തുടങ്ങി. മുയൽ ഓടി മുന്നിലെത്തി. ആമ പതിയെ ഇഴഞ് പുറകിലായിപ്പോയി. മുയൽ തിരിഞ്ഞു നോക്കിയപ്പോൾ പതിയെ ഇഴഞ്ഞു വരുന്ന ആമയെക്കണ്ടു. ഈ ആമയ്ക് എന്നെ തോൽപിക്കാനൊന്നും ആകില്ല എന്ന് അഹങ്കാരിയായ മുയൽ കരുതി. അവൻ ഒരു മരച്ചുവട്ടിൽ പോയികിടന്നുറങ്ങി. ആമ അവന്റെ അടുത്തെത്തുമ്പോൾ ഓട്ടം വീണ്ടും തുടങ്ങിയാൽ പോരെ എന്ന് അവൻ അഹങ്കരിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ ഞെട്ടി ഉണർന്നു. അവൻ തിരിഞ്ഞുനോക്കിയപ്പോൾ ആമയെ കാണാനില്ല. അവൻ വേഗത്തിൽ മുന്നോട്ട് ഓടിനോക്കിയപ്പോൾ അവൻ കണ്ടത്‌ വിജയിച്ചു നിൽക്കുന്ന ആമയെയാണ്. അപ്പോൾ അവന് മനസിലായി താൻ ഉറങ്ങിയ നേരംകൊണ്ട് ആമ വിജയിച്ചിരിക്കുന്നു എന്ന്.


NIVEDTH. K. V
2 B എ യു പി എസ്സ് നെല്ലിയടുക്കം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ