പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/അതിജീവനം മുൻകരുതലിലൂടെ

അതിജീവനം മുൻകരുതലിലൂടെ

അതിജീവിക്കണം,ഒറ്റക്കെട്ടായി
കൊറോണ എന്ന മഹാമാരിയെ
അകറ്റാം എന്നെന്നേക്കുമായ്,
ഈ ഭൂവിൽ നിന്ന് തന്നെ
മുന്നിട്ടിറങ്ങണം നാമെല്ലാവരും,
മുൻകരുതലിലൂടെ
അനാവശ്യമായ പുറത്തിറങ്ങലുകൾ,
അനാഥമാക്കാം കൊറോണ അകലും വരെ
മുഖാവരണങ്ങൾ അണിഞ്ഞാവാം
മുൻകരുതലിൻ കണ്ടുമുട്ടൽ

Fathima shamna sherin
9-B -- [[|പി കെ എം എച്ച് എസ്‌ എസ്‌ കടവത്തൂർ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത