ബി ഐ യു പി സ്കൂൾ ഇലിപ്പക്കുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുന്നതി നായി 2021- 22 അക്കാദമിക വർഷത്തെ  സാമൂഹ്യ ശാസ്ത്ര ക്ലബ് ജൂലൈ ആദ്യ ആഴ്ചയോടെ രൂപീകരിച്ചു. സാമൂഹ്യശാസ്ത്രം അധ്യാപിക കൺവീനറായും സ്കൂൾ വിദ്യാർത്ഥിനി ആലിയ ഷാജി ജോയിൻ കൺവീനർ ആയും, ചുമതല എടുത്തു.