എസ് എൻ വി ടി ടി ഐ കാക്കാഴം/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യവേദി.
വിദ്യാരംഗം കലാ സാഹിത്യവേദിയുമായി ബന്ധപ്പെട്ട് എൽ.പി മുതൽ യു.പി വരെയുള്ള എല്ലാ കുട്ടികളുടെയും സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നടത്താറുണ്ട്.
പൊതു വിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യഅവസരങ്ങൾ നൽകിക്കൊണ്ട് ഗുണമെൻമായുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം പ്രവർത്തങ്ങൾ മുൻപോട്ട് പോയ്കൊണ്ടിരിക്കുന്നത്. ക്ലാസ്സ് സ്കൂൾ തലങ്ങളിൽ ജൂൺ 19നു വയനാവാര പ്രവർത്തങ്ങൾ തുടങ്ങി ഫെബ്രുവരി 21ലോക മാതൃഭാഷാദിനം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തങ്ങൾ ആണ് വിഭവന ചെയ്യുന്നത്. ക്ലാസ്സ് തല പ്രവർത്തനങ്ങളിൽ നിന്നും സാഹിത്യം, ചിത്രം, കടങ്കഥ, അഭിനയം, എന്നീ മേഖലകളിൽ മികവ് പുലർത്തുന്ന കുട്ടികളെ സ്കൂൾ തല സർകോത്സവത്തിൽ തെരഞ്ഞെടുക്കുന്നുണ്ട്