ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമികം

ഭാഷാശേഷി വികാസം, ഇംഗ്ലീഷ്‌ പഠനപരിപോഷണം ,ഗണിത ശേഷി വികാസം, കലാ കായിക  മേളകൾ , ദിനാചരണങ്ങൾ, പ്രവർത്തി പരിചയപഠനം

  • അക്ഷരത്തിരുമധുരം--- മലയാളം
  • അബാക്കസ്--- ഗണിതം
  • Little stars---- English
  • ഇലപച്ച--- പരിസരപഠനം


ഭൗതികം (ശാക്തേയം)

എൻറെ മരം, മാലിന്യ സംസ്ക്കരണം, ഭാഷോത്സവം


സാമുഹികം (സ്പന്ദനം)

വിദ്യാലയ സമിതി, ഭവനസന്ദർശനം


,കലാ കായിക  പ്രവർത്തനങ്ങൾ (കളിയരങ്ങ്)