മുസ്ലീംഭൂരിപക്ഷ പ്രദേശ- മാണ്.  പഠിക്കാൻ കുട്ടികൾ ഇല്ലാത്തതു കാരണം കന്നട മീഡിയം പിന്നീട് നിർത്തലാക്കി.ഇപ്പോൾ മലയാളം മീഡിയം മാത്രമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 200 ഓളം കുട്ടികൾ പഠിക്കുന്നു. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 12 അധ്യാപകർ  ജോലി ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം