വിജയമാതാ കോൺവെന്റ് ചിറ്റൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1967-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ജനുവരി 14 ന് 20 കുട്ടികളുമായി ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിന്റെ അഭാവംമൂലം ചിററൂരിെല കുട്ടികൾക്ക് അനൃനാടുകളിൽ േജാലിക്കും ഉപരിപഠനത്തിനും ബുദ്ധിമുട്ട് േനരിടുന്നതുെകാണ്ട് ഇംഗ്ലീഷ് വിദ്യാഭൃാസത്തിന് പ്രധാനൃഠ നൽകണ െമന്ന് ഇൗനാട്ടുകാരായ അംബാട്ടുേശഖര മേനാ൯, എഞചിനീയ൪. എ.ടി. േദവസൃ, േഗാവിന്ദ൯ വക്കീൽ, ഇ.പി. േജാ൪ജ്, സി.െക. ഔേസപ്പ്, ഫാദ൪ െസബാസ്ററൃ൯ മുറിക്കുന്തര എന്നിവ൪ അഭിപ്രായ െപ്പട്ടതനുസരിച്ചാണ് ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിന് ആരംഭമിട്ടത്. അന്ന് േകാൺഗ്റീേഗഷെ൯റ മു൯ജനറലായിരുന്ന ബഹുമാന മദ൪ ഇസെബല്ലയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പേരതയായ സി. െറജിേപാൾ ആയിരു൬ു പ്രഥമ പ്രധാനാദ്ധ്യാപിക. 1971ൽ മിഡിൽ സ്കൂളായും 1976ൽ െെഹസ്കൂളായും 2002ൽഹയർ സെക്കണ്ടറിസ്കൂളായും ഉ൪ത്തെപ്പട്ടു. സിസ്ററ൪ െറജിേപാളിെ൯റയും ആദൃെത്ത േലാക്കൽ മാേനജ൪ മദ൪ ഇസെബല്ലയുെടയും രൂകല്പനയിലും േമൽ േനാട്ടത്തിലുമാണ് ഇേപ്പാൾ നിലവിലുളള െെഹസ്കൂൾ െകട്ടിടം 1972ൽ സ്ഥാപിതമായത്. ഹയർ സെക്കണ്ടറിസ്കൂൾ െകട്ടിടം പ്ര൯സിപ്പൽ സിസ്ററ൪ ജാനീസാണ് പണിയിച്ചത്. 2004ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാംരംഭിച്ചു.