പുലർമഞ്ഞു വീഴുന്ന ആ വസന്തകാലം മരങ്ങളും ചെടികളും അതിനു വേണ്ടി തപസ്സിരുന്നു മഞ്ഞുകണങ്ങൾ വീഴുമ്പോൾ അവർ ചിറകു പോൽ ഇലവിടർത്തി ഞെട്ടറ്റു വീഴുന്ന മാമ്പഴം പോൽ അത് ചിന്നിച്ചിതറിയോടി മുകളിൽ നിന്ന് കൂട്ടം തെറ്റി വന്ന അരുവി പോൽ അത് മണ്ണിന് കുളിർമ നൽകുന്നു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത