സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/പച്ച പുൽച്ചാടി

പച്ച പുൽച്ചാടി

പുൽച്ചാടി പുൽച്ചാടി
ചാടിച്ചാടി എങ്ങോട്ട .........
പോരുന്നോ പോരുന്നോ
എൻറെ കൂടെ പോരുന്നോ
എൻറെ കൂടെ വന്നാലോ
വയറു നിറയെ പുല്ലു തരാം
പുൽച്ചാടി പുൽച്ചാടി
പച്ചപ്പുൽച്ചടി.
 

ഫർഹാൻ. എസ്
1 A സൈന്റ് ജോസെഫ്സ് കോൺവെൻറ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത