ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മോഡൽ പ്രീപ്രൈമറി


വണ്ടൂർ സബ് ജില്ലയിലെ ഏക മോഡൽ പ്രീപ്രൈമറി ആയി ജിഎൽപി സ്കൂൾ പുല്ലുവെട്ട് യിലെ പ്രീപ്രൈമറി തെരഞ്ഞെടുത്തു മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂൾ എന്നതായിരുന്നു കാരണം ഇതിൻറെ ഭാഗമായി സ്കൂളിന് ഒരു ലക്ഷത്തോളം രൂപ അനുവദിച്ചു
അൻപതിനായിരം രൂപ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും നാൽപ്പതിനായിരം രൂപ ഇൻഡോർ ഔട്ട്ഡോർ കളി ഉപകരണങ്ങൾ വാങ്ങുന്നതിനും ആണ് ലഭിച്ചത് കഴിഞ്ഞ രണ്ടു വർഷങ്ങളിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ ഒരുക്കുന്നതിനും വിവിധ മൂലകൾ നിർമ്മിക്കുന്നതിനു വേണ്ടി പ്രത്യേക സ്റ്റാളുകൾ പ്രീപ്രൈമറി വിഭാഗത്തിൽ ഒരുക്കിയിരുന്നു മോഡൽ പ്രീപ്രൈമറി ആകുന്നതോടെ കൂടി വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാവുന്ന മാനേജ്മെൻറ് പ്രതീക്ഷിക്കുന്നു
ശലഭോദ്യാനം
ശലഭങ്ങൾ മനോഹരമായ കാഴ്ചയാണ് മനസ്സിന് നൽകുന്നത് പ്രീ പ്രൈമറി മുതൽ ശലഭങ്ങളെ കുറിച്ച് കുട്ടികൾ മനസ്സിലാക്കുന്നു ശലഭങ്ങളുടെ രൂപാന്തരവും അതിൻറെ ലാർവകളുടെ വളർച്ചയും അറിയാൻ ശലഭങ്ങളെ ആകർഷിക്കുന്ന വിവിധ ചെടികൾ ആവശ്യമാണ് ശലഭങ്ങൾക്ക് പൂന്തേൻ ലഭിക്കുന്ന ചെടികളും ആവശ്യമാണ് ഇത് എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്ന പ്രവർത്തനമാണ് ശലഭോദ്യാനം ജി എൻ പി സ്കൂളിൽ ഈ വർഷം ചെലവ് ധ്യാനത്തിന് പ്രവർത്തനങ്ങൾ ആരംഭിച്ചു 10000 രൂപ എസ യിൽ നിന്നും ഇതിനായി ലഭിച്ചു ബാക്കിയുള്ള തുക പിടിഎ വഹിക്കുന്നു അടുത്ത ജൂണോടെ ഈ പാർക്ക് ഉദ്ഘാടനം ചെയ്യാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്
ഒരു കോടി രൂപയുടെ പുതിയ കെട്ടിടം
അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിലെ ഏറ്റവും വലിയ പരിമിതി ആയിരുന്നു ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ല എന്നത് സ്കൂൾ പിടിഎ യുടെയും നാട്ടുകാരുടെ ശ്രമഫലമായി സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 2021 വർഷത്തിൽ ഒരു കോടി രൂപ 8 ക്ലാസ് റൂമുകൾ ഉള്ള പുതിയ കെട്ടിടത്തിലായി അനുവദിച്ചു
നിലവിൽ സ്കൂളിലെ ഏറ്റവും വലിയ പരിമിതിയാണ് ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ല എന്നത് പഞ്ചായത്ത് വക നിർമ്മിച്ച ഭക്ഷണ ഹാളിലും പിടിഎ നിർമ്മിച്ച വായന പുരയിൽ ഒക്കെ ആയിട്ടാണ് കുട്ടികൾ അധ്യയന പൂർത്തിയാക്കുന്നത് നിരവധി തവണ ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അധികാരികളെ ഉണർത്തിയിരുന്നു ഒടുവിൽ 2020 21 അധ്യയനവർഷം അവസാനത്തിൽ ഒരു കോടി രൂപയുടെ പുതിയ കെട്ടിടം പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ചു ഈ കെട്ടിടം പൂർത്തിയാകുന്നതോടെ കൂടി പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആവശ്യമായ സൗകര്യങ്ങളോടുകൂടി പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു താഴെയും മുകളിലുമായി 8 ക്ലാസ് റൂമുകളും തോടൊപ്പം ടോയ്‌ലറ്റ് സൗകര്യം ഉള്ളതാണ് പുതിയ കെട്ടിടം 2022 23 അധ്യയനവർഷത്തിൽ കെട്ടിടം വിദ്യാർഥികൾക്ക് തുറന്നു കൊടുക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു
