സ്ക‍‍ൂളിലെ മ‍ുൻ ഹെഡ്‍മിസ്‍ട്രസ് വിജയമ്മ ടീച്ചറിന് ദേശീയ-സംസ്ഥാന അധ്യാപക പ‍ുരസ്‍കാരങ്ങൾ ലഭിച്ചിട്ട‍ുണ്ട്

*2020 -21 വർഷത്തിലെ സംസ്ഥാന അധ്യാപക പ‍ുരസ്‍കാരം സ്ക‍‍ൂളിലെ ഹെഡ്‍മിസ്‍ട്രസ് താഹിറാ ബീവി ടീച്ചറിന് ലഭിച്ച‍ു. ടീച്ചറിന് ലഭിച്ച ഈ അംഗീകാരം സ്‍ക‍ൂളിന് ലഭിച്ച അംഗീകാരം ക‍ൂടിയാണ്

State teacher award winner Thahira Beevi A
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ത‍ുടർച്ചയായി 5വർഷം ത‍ുറവ‍ൂർ ഉപജില്ലാ കലാ മേളയില‍ും കായിക മേളയില‍ും ഒന്നാം സ്ഥാനം നേടാൻ സ്‍ക‍ൂളിന് സാധിച്ച‍ു