ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കാക്കി
ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
ഗവണ്മെന്റിന്റെ ഐ റ്റി ക്ലബ്ബ് Liitle Kites യൂണിറ്റ്.
അനിമേഷൻ,മലയാളം കംബ്യുട്ടിങ്,ഹാർഡ്‌വെയർ,പ്രോഗ്രാമിങ് മേഖലകളിൽ തിരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്.
ആധുനിക പാചകപ്പുര.
2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് 9 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.
വെള്ളപ്പൊക്കത്തിൽ നഷ്ടമായ കംപ്യുട്ടറുകൾക്ക് പകരമായി പുതിയ കംപ്യുട്ടറുകൾ ലഭിച്ചു.
ആധുനിക സൗകര്യങ്ങളടങ്ങിയ സയൻസ് ലാബ്.
2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
അതിവിശാലമായ ഒരു കളിസ്ഥലം.
സ്മാർട്ട് ക്‌ളാസ് റൂം.
വിശാലമായ ഓഡിറ്റോറിയം..
-