ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
L ആകൃതിയിലുള്ള കെട്ടിടത്തിൻ്റെ പ്രധാന ഭാഗം പൗരാണിക രീതിയിൽ നിർമ്മിച്ചിട്ടുള്ളതും പല കകൾ കൊണ്ടുള്ള മച്ചും ഗോവണിപ്പടികളും കൊണ്ട് പ്രൗഢഗംഭീരമാണ് 3 നിലയിലായി നിർമ്മിച്ച പുതിയ കെട്ടിടം 1960 കളിൽ നിർമ്മിച്ചതാണ്. ഓഫീസ് റൂം, ലൈബ്രറി, ഐടി ലാബ്, സംസ്കൃതം ഗുജറാത്തി ക്ലാസ്സുകൾ. സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ പ്രവർത്തിക്കുന്നു



