ജി എൽ പി എസ് അമ്പലവയൽ/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിലവിൽ ആവശ്യമായ ക്ലാസ് മുറികൾ, ഹാൾ, സ്കൂൾ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റുകൾ, കളിസ്ഥലം എന്നിവ ഉണ്ട്.വിശാലമായ കളിസ്ഥലം ,പാർക്ക് ,ജൈവവൈവിധ്യ ഉദ്യാനം തുടങ്ങി കുട്ടികൾക്ക് അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് വളരാനാവശ്യമായ ഒരുപാട് സൗകര്യങ്ങൾ ഇവിടെ നിലവിലുണ്ട്.







സ്കൂൾ ബസ് - കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 2 സ്കൂൾ ബസ്സുകൾ ഉണ്ട്.
ഹൈടെക് ക്ലാസ് മുറികൾ . പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടി ഉള്ളതാണ്.
വെർച്വൽ ലാബ് -
പഠനാനുഭവങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ കുട്ടികളുടെ മുന്നിലേക്ക് എത്തിക്കുന്ന വെർച്വൽ ലാബ്

സ്കൂളിന് മുതൽക്കൂട്ടാണ്.
ക്ലാസ് റൂം ആസ് എ ലാബ് - ക്ലാസ് ഒരു ലാബ് പോലെ പ്രവർത്തിച്ചു ആർജിക്കേണ്ട അറിവുകളെ പ്രയോഗതലത്തിൽ കൊണ്ടുവരുന്നു.