സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ, കളിസ്ഥലം, പാചകപ്പുര, കൃഷിസ്ഥലം എന്നിവ ഉൾപ്പെടെ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും, സ്കൂൾ വാഹന സൗകര്യവും ഇവിടെ ലഭ്യമാണ്. കുട്ടികൾക്ക് നൽകാൻ സ്കൂൾവളപ്പിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ വിഷരഹിതമായ പച്ചക്കറികൾ, കുട്ടികൾക്ക് കളിയ്ക്കാൻ കായിക ഉപകരണങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ് .