ഗവ. എൽ പി എസ് വലിയതുറ/അക്ഷരവൃക്ഷം/അതി ജീവിക്കാൻ; അകന്നു നിൽക്കാം

അകന്നു നിൽക്കാം അകറ്റി നിർത്താം


പേടി വേണ്ട പേടി വേണ്ട
പേടി വേണ്ട കൂട്ടരേ...
ശ്രദ്ധ വേണം ശുദ്ധി വേണം
അകലം വേണം കൂട്ടരേ...
വീട്ടിനുള്ളിൽ ഒന്നു ചേർന്ന്
പാർത്തിടാം കൂട്ടരേ...
രോഗം പോകും സൗഖ്യം ചേരും-
ഐക്യം വേണം കൂട്ടരേ...
ഇന്ന് നമ്മൾ അകന്നു നിന്നാൽ
നാളെ ഒന്നായ് അടുത്തിടാം...
 

സഹീർഖാൻ,
ക്ലാസ്സ് 4 A ഗവ എൽപി എസ്, വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത