ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/കേരളനാട്ടിൽ പിറന്നവരേ

കേരളനാട്ടിൽ പിറന്നവരേ


കേരളനാട്ടിൽ പിറന്നവരേ

 കേരമരങ്ങൾ കണ്ടവരേ


കേരളമെന്നൊരു സ്റ്റേറ്റിന്റെ

 പതിനാലു ജില്ലകളറിയേണ്ടേ

തിരുവനന്തപുരം തെക്കാണ്

 കൊല്ലം തൊട്ട് വടക്കോട്ട്

പത്തനംതിട്ടയും ആലപ്പുഴയും

 കോട്ടയം ഇടുക്കി അരികത്ത്

എറണാകുളമോ പിന്നാലെ

തൃശ്ശൂർ അരികത്തെത്തി

ഭാരതപ്പുഴ കുറുകെ പാലക്കാടും
 
മലപ്പുറമുണ്ട് മല പോലെ

കോഴിക്കോടും പിന്നാലെ

വയനാടും കണ്ണൂരും

കഴിഞ്ഞെന്നാൽ പിന്നെ

കാസർകോട്ടേക്കാണെന്നോർക്കേണം ........



 

അനന്തു ടി. കെ.
3A ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത