സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കോറോണ വൈറസ്

ഞാനൊരു വൈറസ്
കോവിഡെൻ പേര്
എന്നുടെ ശത്രു സോപ്പാണേ
എന്നുടെ രോഗം പകർച്ചവ്യാധി
അകന്നു നിന്നാൽ രോഗം മാറും
അടുത്തു നിന്നാൽ തീയാണേ
ഭീതി പടർത്തിയ രോഗം മാറാൻ
ശുചിത്വം വേണം എല്ലാവർ

ഷെനി സുനിൽ
2 സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത