സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മുറ്റത്തെ കൂട്ടുകാർ

മുറ്റത്തെ കൂട്ടുകാർ

കിന്നാരം പാടുന്ന തുമ്പികളെ

ഒന്നെന്റെ മുന്നിൽ നീ വന്നിടുമോ

തുള്ളി കളിക്കുന്ന പൂമ്പാറ്റയെ

പൂന്തേനുണ്ണുവാൻ വന്നിടുമോ..
 
ഇന്നെന്റെ മുറ്റത്തു പൂക്കളുണ്ടല്ലോ

കൂടെ കളിക്കുവാൻ ഞാനുമുണ്ടല്ലോ
 
ഓടി വന്നാട്ടെ എൻ കൊച്ചു തുമ്പി

പാറി വന്നാട്ടെ എൻ പൂമ്പാറ്റ യേ..


ലിയോ ലോറൻസ്
1 B സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത