എവിടെേപ്പോയ് എവിടെപ്പോയ് ആരവമെല്ലാം? എവിടെപ്പോയ് എവിടെപ്പോയ് തിരക്കുകളെല്ലാം ? എവിടെപ്പോയ് എവിടെപ്പോയ് മാളുകളെല്ലാം ? എവിടെപ്പോയ് എവിടെപ്പോയ് യൂബറുകൾ എവിടെപ്പോയ് എവിടെപ്പോയ് അഭിലാഷങ്ങൾ? എവിടെപ്പോയ് എവിടെപ്പോയ് ആഡംബരങ്ങൾ? എവിടെപ്പോയ് എവിടെപ്പോയ് ആൾദൈവങ്ങൾ എവിടെപ്പോയ് എവിടെപ്പോയ് ആത്മാവെല്ലാം ?
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത