ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണ മുന്നറിയിപ്പ്
കൊറോണ മുന്നറിയിപ്പ്
ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും പടർന്നുകഴിഞ്ഞു .രോഗബാദിദാറുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് .ചൈനയിലാണ് മൃഗങ്ങളിൽ നിന്ന് മനിഷ്യരിലേക് ;പകരുന്ന ഈ വൈറസ് ആദ്യമായി കണ്ടത്തിയത് .ചുമ പനി തൊണ്ട വേതന എന്നിവയാണ് ലക്ഷണം .കൊറോണ വന്നാൽ മരണം വരെ സംഭവിക്കാം .ഇതിനെ തടയാൻ രോഗപ്രതിരോധ ശക്തിയും ശുചിത്വം ആണ് അവശ്യം .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ,കൈകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ചു കഴുകുക .ആവശ്യത്തിനു വെള്ളവും പോഷക ആഹാരങ്ങളും കഴിക്കുക .രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകന്നു നിൽക്കുക .മറ്റു രാജിയത്തിൽ നിന്ന് വന്നവർ നിരീക്ഷണത്തിൽ കഴിയുക വെക്തി ശുചിത്വം കൊറോണയെ തടയാനുള്ള നല്ല മാർഗമാണ് .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം